ADVERTISEMENT
തിരുവനന്തപുരം: (www.kvarha.com 25.05.2017) ശ്രീനിവാസനും മക്കളും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. ശ്രീനിവാസൻറെ പുതിയ ചിത്രം തിയേറ്ററുകളിലെത്താൻ തയ്യാറാവുന്നു. ഇളയമകൻ ധ്യാൻ പുതിയ ചിത്രം പ്രഖ്യാപിച്ചിത് പിന്നാലെ ജ്യേഷ്ഠൻ വിനീത് ശ്രീനിവാസനും പുതിയ ചിത്രവുമായി എത്തുന്നു.
ഇത്തവണ നായകനായാണ് വിനീത് എത്തുന്നത്. അനു സിത്താരയാണ് നായിക. നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ആന അലറലോടലറൽ എന്ന ചിത്രത്തിലാണ് വിനീതും അനുവും ഒന്നിക്കുന്നത്. വിജയരാഘവൻ, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഹരീഷ് കണാരൻ, ആനന്ദം ഫെയിം വിശാഖ് നായർ എന്നിവരാണ് മറ്റ് താരങ്ങൾ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Anu Sithara to romance again with vineeth sreenivasan. Earlier they worked in Aby.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.