വിനീത് ശ്രീനിവാസൻ വീണ്ടും നായകനാവുന്നു; ആന അലറലോടലറലിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം:  (www.kvarha.com 25.05.2017) ശ്രീനിവാസനും മക്കളും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. ശ്രീനിവാസൻറെ പുതിയ ചിത്രം തിയേറ്ററുകളിലെത്താൻ തയ്യാറാവുന്നു. ഇളയമകൻ ധ്യാൻ പുതിയ ചിത്രം പ്രഖ്യാപിച്ചിത് പിന്നാലെ ജ്യേഷ്ഠൻ വിനീത് ശ്രീനിവാസനും പുതിയ ചിത്രവുമായി എത്തുന്നു.

വിനീത് ശ്രീനിവാസൻ വീണ്ടും നായകനാവുന്നു; ആന അലറലോടലറലിൽ

ഇത്തവണ നായകനായാണ് വിനീത് എത്തുന്നത്. അനു സിത്താരയാണ് നായിക. നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ആന അലറലോടലറൽ എന്ന ചിത്രത്തിലാണ് വിനീതും അനുവും ഒന്നിക്കുന്നത്. വിജയരാഘവൻ, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഹരീഷ് കണാരൻ, ആനന്ദം ഫെയിം വിശാഖ് നായർ എന്നിവരാണ് മറ്റ് താരങ്ങൾ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Anu Sithara to romance again with vineeth sreenivasan. Earlier they worked in Aby.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script