ലാല്‍ ജോസ് അല്ലെങ്കില്‍ വേറെ സംവിധായകര്‍ വരുമെന്ന് അനുശ്രീ പറഞ്ഞത് എന്തിന്?
May 19, 2017, 12:30 IST
കൊച്ചി: (www.kvartha.com 19.05.2017) റിയാലിറ്റി ഷോയിലൂടെ സിനിമരംഗത്ത് എത്തിയ താരമാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ വിജയിച്ചാല്‍ ലാല്‍ ജോസിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു ഓഫര്‍. ഷോയില്‍ ജയിച്ചാലും ഞാന്‍ നിന്നെ നായികയാക്കിയില്ലെങ്കിലോ എന്ന് ഒരിക്കല്‍ ലാല്‍ ജോസ് ചോദിച്ചു.
ആ ചോദ്യത്തിന് അനുശ്രീയുടെ ഉത്തരം ഇങ്ങനെയായിരുന്നു. സാര്‍ മാത്രമല്ലല്ലോ ഷോ കാണുന്നത്. ഏതെങ്കിലും സംവിധായകന്‍ വിളിച്ചോളുമെന്നായിരുന്നു അനുശ്രീയുടെ മറുപടി. തര്‍ക്കുത്തരം പറഞ്ഞു ശീലിച്ചു പോയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നും താരം പറയുന്നു.
അനുശ്രീയുടെ മറുപടിയെല്ലാവരും തമാശയായി തന്നെ എടുത്തു. ലാല്‍ ജോസിന്റെ തന്നെ തമിഴ് സിനിമയിലേയ്ക്കാണു സെലക്ട് ചെയ്തത്. എന്നാല്‍ അതു നടന്നില്ല. നാട്ടില്‍ പോകുമ്പോള്‍ ആളുകള്‍ ചോദിക്കും സിനിമ തുടങ്ങിയില്ലേ എന്ന്. ആദ്യം ചമ്മലായിരുന്നു എന്നാല്‍ കുറച്ചു കഴിഞ്ഞ് അതു ശീലമായി. എല്ലാം മറന്നിരിക്കുമ്പോഴായിരുന്നു ഡയമണ്ട് നെക് ലേസിലേയ്ക്കു വിളിച്ചത്. പിന്നെ ലെഫ് റ്റ് റൈറ്റ് ലെഫ് റ്റ്, റെഡ് വൈന്‍, തുടങ്ങിയ പ്രേക്ഷകര്‍ ഏറ്റെടുത്ത പല സിനിമകളുടെയും ഭാഗമായി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം വ്യക്തമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Ansuree's response to Lal Jose, why? Kochi, Cinema, Entertainment, News, Director, Kerala.

Also Read:
ട്രെയിനില്‍ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതര പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Ansuree's response to Lal Jose, why? Kochi, Cinema, Entertainment, News, Director, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.