രജനീകാന്ത് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു; ബച്ചന് എതിര്‍പ്പ്
Feb 11, 2017, 14:00 IST
ചെന്നൈ: (www.kvartha.com 11.02.2017) തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അടുത്തുതന്നെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്. രജനിയെ ബി ജെ പിയിലേക്ക് ചേരാന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രമം നടത്തിയെങ്കിലും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനാണ് 66 കാരനായ രജനിയുടെ തീരുമാനമെന്നാണ് അറിയുന്നത്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രജനീകാന്തിന്റെ പിന്തുണയും ആരാധനയും മുന്‍നിര്‍ത്തി തമിഴ്‌നാട്ടിലേക്ക് കടക്കാമെന്ന ബിജെപിയുടെ അജണ്ടയുടെ ഭാഗമാണ് ഗുരുമൂര്‍ത്തിയുടെ നീക്കം. ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് തമിഴ്‌നാട് പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായും ഇതിനെ കണക്കാക്കുന്നു.
എന്നാല്‍ രജനിയോട് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ഉപദേശം. 1980ല്‍ അലഹബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ബച്ചന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു.

Also Read:
തലപ്പാടിയിലെ ടോള്‍ പിരിവ്: മന്ത്രി യു ടി ഖാദര്‍ പരിശോധന നടത്തി; കെ എല്‍ 14നും കെ എ 19നും ശനിയാഴ്ച ടോള്‍ ഒഴിവാക്കി; ചര്‍ച്ച ഉച്ചയ്ക്ക്
Keywords: Amitabh Bachchan WARNS Rajinikanth against joining politics, chennai, Politics, News, Cinema, Entertainment, BJP, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.