ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 02/06/2020) നടി ആലിയ ഭട്ടിന്റെ സ്വിമ്മിംഗ് പൂളില്‍ പാമ്പ്. നടിയുടെ അമ്മ സോണി റസ്ദാന് ആണ് സ്വിമ്മിംഗ് പൂളില്‍ പാമ്പ് എത്തിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
'ഞങ്ങള്‍ക്ക് ഇന്ന് ഞങ്ങളുടെ സ്വിമ്മിംഗ് പൂളില്‍ ഒരു അതിഥിയുണ്ടായിരുന്നു. ആദ്യം വെള്ളം കുടിക്കാന്‍ ആഗ്രഹിച്ചു, തുടര്‍ന്ന് നന്നായി കുളിക്കുകയും കൂടി ചെയ്തു, ഒടുവില്‍ ചെടികള്‍ക്കിടയിലേക്ക് കയറി പോവുകയും ചെയ്തു'. ആലിയയുടെ അമ്മ സോണി റസ്ദാന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോക്ക് നല്കിയ ക്യാപ്ഷന്‍ ഇതാണ്.
Keywords: India, National, News, Cinema, Entertainment, Snake, Bollywood, Cinema, Alia Bhatt's mom Soni Razdan finds a snake in her swimming pool

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.