അജിത് നായകനാകുന്ന പുതിയ ചിത്രം 'വിവേകം' ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി
Feb 2, 2017, 09:42 IST
ചെന്നൈ:(www.kvartha.com 02.02.2017) ശിവ രചനയും സംവിധാനവും നിർവ്വഹിച്ച് അജിത് നായകനാകുന്ന പുതിയ ചിത്രം 'വിവേകം' ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. നേരത്തെ 'തല 57' എന്ന് താൽക്കാലികമായി പേര് വെച്ചിരുന്ന ഈ ചിത്രം പോസ്റ്റർ റിലീസിനോടനുബന്ധിച്ചാണ് 'വിവേകം' എന്ന പേരിട്ടത്.
കാജൽ അഗർവാളാണ് അജിത്തിന്റെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ അക്ഷര ഹാസൻ, വിവേക് ഒബ്‌റോയ്, തമ്പി രാമയ്യ, രാജേന്ദ്രൻ, കരുണാകരൻ തുടങ്ങിയവരും ചിത്രത്തിൻറെ ഭാഗാമാകുന്നുണ്ട് .
അനിരുദ്ധ് സംഗീതം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത് വെട്രിയാണ്. റൂബൻ എഡിറ്റിംഗ് ചെയ്യുന്ന 'വിവേകം' സത്യ ജ്യോതി ഫിലിംസിന്റെ ബാനറിൽ ടിജി ത്യാഗരാജൻ, സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
'വേതാളം' എന്ന സിനിമക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വിവേകം'
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Ajith's new movie 'vivekam' releases first look poster. Siva written and directing film 'vivekam' is the film with Ajith Kumar after Vedaalam. In this film Kajol Agrwal is the lead female role, and Vivek obroy Akshara Haasan etc also will be part of 'vivekam'

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.