Cannes Film Festival | കാന്‍ ചലച്ചിത്രമേളയില്‍ കറുത്ത നിറമുള്ള ഗൗണില്‍ തിളങ്ങി ഐശ്വര്യ

 


ADVERTISEMENT

മുംബൈ: (www.kvartha.com) 75-ാം കാന്‍ ചലച്ചിത്രമേളയില്‍ പിങ്ക് പൂക്കളാല്‍ അലങ്കരിച്ച കറുത്ത നിറമുള്ള ഗൗണില്‍ തിളങ്ങി ഐശ്വര്യ റായ്. കാന്‍ ചലച്ചിത്രോല്‍സവത്തിന് മുമ്പുള്ള ലോറിയല്‍ പാരിസ് ഡിന്നര്‍ പാര്‍ടിയില്‍ തിളങ്ങുന്ന പിങ്ക് ഗൗണിലാണ് ഐശ്വര്യ എത്തിയത്. ഇതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Cannes Film Festival | കാന്‍ ചലച്ചിത്രമേളയില്‍ കറുത്ത നിറമുള്ള ഗൗണില്‍ തിളങ്ങി ഐശ്വര്യ

കുടുംബസമേതമാണ് ഐശ്വര്യ റായ് കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്തത്. ഭര്‍ത്താവും നടനുമായ അഭിഷേക് ബചനും മകള്‍ ആരാധ്യക്കുമൊപ്പമുള്ള ചിത്രം വൈറലാവുകയും ചെയ്തു. താരങ്ങളായ ദീപിക പദുകോണ്‍, ഈവ ലോങ്ങോറിയ, എല്‍ ഫാനിങ്, ജാസ്മിന്‍ ടൂക്‌സ് തുടങ്ങിയവരും കാനില്‍ ശ്രദ്ധനേടി.

Cannes Film Festival | കാന്‍ ചലച്ചിത്രമേളയില്‍ കറുത്ത നിറമുള്ള ഗൗണില്‍ തിളങ്ങി ഐശ്വര്യ

Keywords:  Aishwarya shines in a black gown at the Cannes Film Festival, Mumbai, News, Aishwarya Rai, Film, National, Cinema.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia