മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് മൊട്ടയടിച്ച ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്

 


മുംബൈ: (www.kvartha.com 29.08.2017) മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് മൊട്ടയടിച്ചുവെന്നരീതിയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് വ്യക്തമായി. തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ഐശ്വര്യ റായ് അവിടെ വെച്ച് മൊട്ടയടിച്ചു എന്നും എന്നാലും അവര്‍ സുന്ദരിയാണെന്നുമുള്ള രീതിയിലുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് മൊട്ടയടിച്ച ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്


മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് മൊട്ടയടിച്ച ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്

ഒരു പ്രമുഖ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ പകര്‍ത്തിയ ഐശ്വര്യ റായിയുടെ ചിത്രമാണ് എഡിറ്റ് ചെയ്ത് മൊട്ടയടിച്ചതായി പ്രചരിപ്പിച്ചത്. യഥാര്‍ത്ഥ ചിത്രമാണെന്ന് കരുതി പലരും ഇത് ഷെയര്‍ ചെയ്യുന്നുണ്ട്. മൊട്ടയടിച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കയാണ്. ഇതിനുമുമ്പും ഐശ്വര്യ റായിയുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഐശ്വര്യയുടെ കുഞ്ഞിന്റെ ചിത്രം എന്നു പറഞ്ഞും ഒരു കുട്ടിയുടെ ചിത്രം ഇതേരീതിയില്‍ പ്രചരിപ്പിച്ചിരുന്നു.

മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് മൊട്ടയടിച്ച ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്

Also Read:
ഗതാഗതം തടസപ്പെടുത്തി സമരം; ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ ഉള്‍പ്പെടെ മുന്നൂറ് പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Aishwarya Rai bold head picture is spread, Mumbai, News, Fake, Photo, Cinema, Temple, Visit, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia