SWISS-TOWER 24/07/2023

ഇഷയുടെ വിവാഹ സത്ക്കാരത്തില്‍ ആടിത്തിമിര്‍ത്ത് ഐശ്വര്യയും ദീപികയും; ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ 'സ്‌റ്റെപ്പ് കണ്ടാല്‍ അറിയാം ഇരുവരും പൂസിലാണെന്ന്' പയ്യന്‍മാര്‍

 


ADVERTISEMENT

ജയ്പൂര്‍: (www.kvartha.com 13.12.2018) വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹ സല്‍ക്കാരത്തിനിടെ ഒപ്പത്തിനൊപ്പം ചുവടുവെച്ച് താരറാണിമാരായ ഐശ്വര്യാ റായിയും ദീപിക പദുകോണും. ദീപിക പദുക്കോണിനെ കെട്ടിപ്പിടിച്ച് ഡാന്‍സ് കളിക്കുന്ന ഐശ്വര്യറായിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ദീപികയെ കൈ പിടിച്ചുകൊണ്ടുവരുന്ന ഐശ്വര്യ പഞ്ചാബി ഗാനത്തിന് ചുവടുവെച്ച് ഡാന്‍സ് ചെയ്യിപ്പിക്കുകയായിരുന്നു. അതേസമയം ഐശ്വര്യ റായ് മദ്യപിച്ച് ലക്കുകെട്ടിരിക്കുകയാണെന്നും അത് ആ ഡാന്‍സ് സ്‌റ്റൈപ് കണ്ടാല്‍ തന്നെ അറിയാമെന്നും വീഡിയോ കണ്ട ആരാധകര്‍ വിമര്‍ശിച്ചു.

ഇഷയുടെ വിവാഹ സത്ക്കാരത്തില്‍ ആടിത്തിമിര്‍ത്ത് ഐശ്വര്യയും ദീപികയും; ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ 'സ്‌റ്റെപ്പ് കണ്ടാല്‍ അറിയാം ഇരുവരും പൂസിലാണെന്ന്' പയ്യന്‍മാര്‍

എന്നാല്‍ എന്നെങ്കിലുമാണ് അവര്‍ മനസ്സ് തുറന്ന് ആഘോഷിക്കുന്നത്. അവരെ വെറുതെ വിടൂ എന്നും ചിലര്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ തൊട്ടടുത്ത് ഡാന്‍സ് കളിക്കുന്ന രണ്‍വീര്‍ സിങിനെയും അഭിഷേക് ബച്ചനെയും കാണാം. ഇരുവരുടെയും ഡാന്‍സിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാറലായിക്കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aishwarya Rai and Deepika Padukone turned ultimate BFFs at Ambani party. Watch them dance here, Aishwarya Rai, News, Cinema, Marriage, Entertainment, Deepika Padukone, Social Network, Video, Dance, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia