'ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന', അഞ്ചാം പാതിര സൂപ്പര്‍ ഹിറ്റായതിന്റെ പിന്നാലെ ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷം പങ്കുവെച്ച് സംവിധായകന്‍
Apr 13, 2020, 15:58 IST
കൊച്ചി: (www.kvartha.com 13.04.2020) അഞ്ചാം പാതിര സൂപ്പര്‍ ഹിറ്റായതിന്റെ പിന്നാലെ ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഒരു ആണ്‍കുട്ടിയുടെ അച്ഛനായതിന്റെ സന്തോഷമാണ് മിഥുന്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. 'ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന.. മകന്‍... ഫസ്റ്റ്ബോണ്‍ ' എന്ന അടിക്കുറിപ്പില്‍ മകന്റെ ചിത്രവും മിഥുന്‍ മാനുവല്‍ പോസ്റ്റുചെയ്തു.
2017ലാണ് കോട്ടയം സ്വദേശിയായ ഫെബിയെ മിഥുന്‍ മാനുവല്‍ കല്യാണം കഴിക്കുന്നത്. മിഥുനിന്റെ സിനിമയായ അഞ്ചാം പാതിര സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിന് പിന്നാലെയാണ് ജീവിതത്തിലേക്ക് അതിലും വലിയ സന്തോഷം എത്തുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുന്‍ സിനിമയിലെത്തുന്നത്. ആട് ഒരു ഭീകരജീവി, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2 എന്നിവയെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു.
Keywords: News, Kerala, Cinema, Entertainment, Director, film, Baby, New Born Child, Social Network, After the success of the Film of the director he is a father of baby
സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. 'ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന.. മകന്‍... ഫസ്റ്റ്ബോണ്‍ ' എന്ന അടിക്കുറിപ്പില്‍ മകന്റെ ചിത്രവും മിഥുന്‍ മാനുവല്‍ പോസ്റ്റുചെയ്തു.
2017ലാണ് കോട്ടയം സ്വദേശിയായ ഫെബിയെ മിഥുന്‍ മാനുവല്‍ കല്യാണം കഴിക്കുന്നത്. മിഥുനിന്റെ സിനിമയായ അഞ്ചാം പാതിര സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിന് പിന്നാലെയാണ് ജീവിതത്തിലേക്ക് അതിലും വലിയ സന്തോഷം എത്തുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുന്‍ സിനിമയിലെത്തുന്നത്. ആട് ഒരു ഭീകരജീവി, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2 എന്നിവയെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.