അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ മെയ് 18ന് തിയേറ്ററുകളിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.05.2017) ആസിഫ് അലിയും ഭാവനയും ഒന്നിക്കുന്ന അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ മേയ് 18ന് തിയേറ്ററുകളിലെത്തും. ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

വി എസ് രോഹിത്താണ് സംവിധായകൻ. ഏറെ പ്രതിബന്ധങ്ങൾ മറികടന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നതെന്ന് രോഹിത്ത് പറഞ്ഞു. ടോവിനോ തോമസിന്‍റെ ഗോഥയുമായി തിയേറ്ററുകളിൽ ഓമനക്കുട്ടന് ഏറ്റുമുട്ടേണ്ടിയും വരും. മേയ് 19നാണ് ഗോഥയുടെ റിലീസ്.

റൊമാന്‍റിക് കോമഡിയാണ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ. സമീ‍ അബ്ദുൽ രോഹിത്തിനൊപ്പം തിരക്കഥ രചിച്ചിരിക്കുന്നു. ഹണീബിക്ക് ശേഷം ഭാവനയും ആസിഫും ഒരുമിക്കുന് ചിത്രംകൂടിയാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ മെയ് 18ന് തിയേറ്ററുകളിൽ
\
SUMMARY: It's been a long time since the shoot of the Asif Ali - Bhavana film 'Adventures of Omanakuttan's' shoot got wrapped up. the film is all set to hit the screens on May 18, Thursday.

Keywords: Adventures of Omanakuttan, Asif Ali, Bhavana, Cinema, Cine Actor, Entertainment, News, Film.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script