SWISS-TOWER 24/07/2023

അടുത്ത ബെല്ലോടു കൂടി നൂറിലേയ്ക്ക്

 


ADVERTISEMENT

(www.kvartha.com 04.03.2019) സീ കേരളം ചാനലില്‍ രാത്രി 10 മണിയ്ക്ക് സംപ്രേക്ഷണം ചെയ്തു വരുന്ന അടുത്ത ബെല്ലോടു കൂടി ഹാസ്യപരമ്പര നൂറാം എപ്പിസോഡിലേയ്ക്ക് . ഒരു നാടക കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു സംഭവങ്ങളാണ് ഹാസ്യാത്മകമായി ഇതില്‍ അവതരിപ്പിക്കുന്നത്.

ഒരു ഭര്‍ത്താവും രണ്ട് ഭാര്യമാരും അവരുടെ മക്കളും. പിന്നെ, നാടകക്കാരും ബന്ധുക്കളും ഒക്കെ ചേര്‍ന്നുണ്ടാക്കുന്ന ചിരി മുഹൂര്‍ത്തങ്ങളാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്.

 അടുത്ത ബെല്ലോടു കൂടി നൂറിലേയ്ക്ക്

സംവിധാനം: മനോജ് ശ്രീലകം. രചന: ചന്ദ്രന്‍ രാമന്തളി, ബിജു കുമ്പളം. ക്യാമറ: നോയല്‍ മനോജ്, ബീനാ ആന്റണി, അഞ്ജന അപ്പുക്കുട്ടന്‍, വിനോദ് ഗിന്നസ് , മണിമായം പളളി, രാജേഷ് പാണാവള്ളി, ഗൗരി, സോണിയ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10 മണിക്ക് സീ കേരളം ചാനലില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Adutha bellodu koodi show on Zee Keralam in 100  episode, Channel, News, Entertainment, Television, Actress, Cine Actor, Cinema, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia