SWISS-TOWER 24/07/2023

അന്വേഷണം മഞ്ജുവിലേക്കോ? പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു, പക്ഷേ പോയില്ല, ഒടുവില്‍ ഹോട്ടലില്‍ ചോദ്യം ചെയ്തു, എഡിജിപി സന്ധ്യ പൊട്ടിത്തെറിച്ചു, സുഹൃത്ത് ശ്രീകുമാറിനേയും ചോദ്യം ചെയ്തു

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 06.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജു വാര്യരെയും ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എഡിജിപി ബി സന്ധ്യ നേരിട്ടെത്തിയാണ് നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തതെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചോദ്യം ചെയ്യാനായി നടിയെ ആദ്യം ആലുവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചെങ്കിലും അങ്ങോട്ടുപോകാന്‍ മഞ്ജു തയ്യാറായില്ലെന്നും തുടര്‍ന്ന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയാണ് മഞ്ജുവിനെ ചോദ്യം ചെയ്തതെന്നുമാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്നതിനാല്‍ എഡിജിപി ബി സന്ധ്യ മഞ്ജുവിനോട് തട്ടിക്കയറിയതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണം മഞ്ജുവിലേക്കോ?  പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു, പക്ഷേ പോയില്ല, ഒടുവില്‍ ഹോട്ടലില്‍ ചോദ്യം ചെയ്തു, എഡിജിപി സന്ധ്യ പൊട്ടിത്തെറിച്ചു, സുഹൃത്ത് ശ്രീകുമാറിനേയും ചോദ്യം ചെയ്തു

നടന്‍ ദിലീപിനെ ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിന് മുന്‍പായിരുന്നു മഞ്ജു വാര്യരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. അതേസമയം മഞ്ജുവിന്റെ സുഹൃത്ത് ശ്രീകുമാറിനേയും ഉടന്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

അന്വേഷണം മഞ്ജുവിലേക്കോ?  പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു, പക്ഷേ പോയില്ല, ഒടുവില്‍ ഹോട്ടലില്‍ ചോദ്യം ചെയ്തു, എഡിജിപി സന്ധ്യ പൊട്ടിത്തെറിച്ചു, സുഹൃത്ത് ശ്രീകുമാറിനേയും ചോദ്യം ചെയ്തു

Also Read:

കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജു വാര്യരെയും ചോദ്യം

Keywords:  ADGP interrogated actress Manju Warrier, Kochi, News, Report, Channel, Aluva, Friends, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia