SWISS-TOWER 24/07/2023

ചലച്ചിത്രതാരം ശ്രുതി ലക്ഷ്മി വിവാഹിതയായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 04.01.2016) ചലച്ചിത്രതാരം ശ്രുതി ലക്ഷ്മി വിവാഹിതയായി. ഡോ. അവിന്‍ ആന്റോയാണ് വരന്‍. കൊച്ചി കളമശ്ശേരിയിലെ സെന്റ് ജോസഫ് പള്ളിയില്‍ ഞായറാഴ്ചയായിരുന്നു മിന്നുകെട്ട്. തുടര്‍ന്ന് സത്ക്കാരവും നടന്നു.

നിഴലുകള്‍ എന്ന ടിവി സീരിയലിലൂടെയാണ് ശ്രുതി ജോസ് എന്ന ശ്രുതി ലക്ഷ്മി
അഭിനയരംഗത്തേക്കു വരുന്നത്. വര്‍ണകാഴ്ചകള്‍ എന്ന സിനിമയില്‍ ബാലതാരമായി സിനിമയിലുമെത്തി.

മോഹന്‍ലാലിന്റെ കോളജ് കുമാരന്‍, ദിലീപിന്റെ റോമിയോ, ഹോട്ടല്‍ കാലിഫോര്‍ണിയ, സ്വന്തം ഭാര്യ സിന്ദാബാദ്, മമ്മൂട്ടി നായകനായ പത്തേമാരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രതാരം ശ്രുതി ലക്ഷ്മി വിവാഹിതയായി

Also Read:
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ തുടക്കം തല്‍സമയം കവര്‍ചെയ്യാന്‍ ഒ ബി വാനുമായി വന്‍ മാധ്യമപ്പട

Keywords:  Actress Sruthi Lakshmi gets married, Cinema, Actress, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia