നടി ശോഭന വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്ന് റിപോര്‍ട്ടുകള്‍, വരന്‍?
Jun 14, 2017, 22:47 IST
കൊച്ചി: (www.kvartha.com 14.06.2017) മലയാളികളുടെ എവര്‍ഗ്രീന്‍ നായിക ശോഭന വിവാഹിതയാകാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍. നടി എന്നതിനോടൊപ്പം നര്‍ത്തകി കൂടിയായ ശോഭനയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും നിരവധി ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് ശോഭനയുടെ വിവാഹ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. അടുത്ത ബന്ധുവിനെയാണ് നടി വിവാഹം കഴിക്കുന്നതെന്ന സൂചനയാണ് മാധ്യമങ്ങള്‍ നല്‍കുന്നത്.
നടിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളി മനസ് കീഴടക്കിയ ശോഭന ഇതുവരേയും വിവാഹിതയാകാതിരുന്നത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വഴിവെച്ചിരുന്നു. മലയാളത്തിലെ പ്രമുഖ നടനുമായി ശോഭന പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ആ നടന്‍ വേറെ വിവാഹം കഴിച്ചതിനാലാണ് ശോഭന വിവാഹിതയാകാതിരുന്നതെന്നുമുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു.
എന്നാല്‍ അടുത്ത ബന്ധുവുമായുള്ള ശോഭനയുടെ വിവാഹം ഉടന്‍ നടക്കുമെന്ന വാര്‍ത്തയെക്കുറിച്ച് താരമോ കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല. എന്തയാലും ശോഭനയുടെ വിവാഹം നടന്ന് കാണാനാണ് നല്ലൊരു ശതമാനം ആരാധകരും ആഗ്രഹിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Actress Shobhana is getting married? Famous Malayalam actress Shobhana seems to get married. earlier many rumors had come about Shobhana that she had been in love with famous Malayalam actor.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.