കൊച്ചി: (www.kvartha.com 01.02.2021) മകനൊപ്പം പുത്തന്‍ മേകോവറില്‍ നടി സംയുക്ത വര്‍മ. മകന് ദക്ഷ ധാര്മിക്കിനൊപ്പം പുതിയ ഹെയര്‍ സ്റ്റൈലിലാണ് നടി എത്തിയത്. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് സംയുക്ത.


Keywords: Actress Samyuktha Varma in a new makeover with her son, Kochi, News, Cinema, Actress, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.