SWISS-TOWER 24/07/2023

മകനൊപ്പം പുത്തന്‍ മേകോവറില്‍ നടി സംയുക്ത വര്‍മ

 


കൊച്ചി: (www.kvartha.com 01.02.2021) മകനൊപ്പം പുത്തന്‍ മേകോവറില്‍ നടി സംയുക്ത വര്‍മ. മകന്‍ ദക്ഷ ധാര്‍മിക്കിനൊപ്പം പുതിയ ഹെയര്‍ സ്‌റ്റൈലിലാണ് നടി എത്തിയത്. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് സംയുക്ത. മകനൊപ്പം പുത്തന്‍ മേകോവറില്‍ നടി സംയുക്ത വര്‍മ
Aster mims 04/11/2022

തന്റെ യോഗയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. 2002ല്‍ ആണ് ബിജു മേനോനും സംയുക്ത വര്‍മയും വിവാഹിതരാകുന്നത്. വിവാഹശേഷം ബിജു മേനോനൊപ്പം ചില പരസ്യചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം തമിഴ് പതിപ്പാണ് അവസാനം അഭിനയിച്ച സിനിമ.


മകനൊപ്പം പുത്തന്‍ മേകോവറില്‍ നടി സംയുക്ത വര്‍മ
Keywords:  Actress Samyuktha Varma in a new makeover with her son, Kochi, News, Cinema, Actress, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia