നടി കേസില്‍ നിന്നും പിന്‍മാറില്ല; സിനിമാ രംഗത്തുള്ളവരുടെ പേര് പറഞ്ഞിട്ടില്ലെന്നും ബന്ധു
Feb 21, 2017, 15:18 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 21.02.2017) യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിന്ന് നടി പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉറ്റ ബന്ധുവിന്റെ ഫേസ്ബുക് പോസ്റ്റ്. പിന്മാറാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ മുന്നോട്ട് വരില്ലായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. നടിയുടെ മാതാവിന്റെ സഹോദരീ പുത്രനാണ് ഫേസ്ബുക്കിലൂടെ കാര്യം വ്യക്തമാക്കിയത്.
സാമൂഹമാധ്യമങ്ങളും ചില മാധ്യമങ്ങളും നിറംപിടിപ്പിച്ച കഥകളാണ് എഴുതുന്നത്. നടിയോ മാതാവോ സിനിമാരംഗത്തുള്ളവരുടെ പേരുപറഞ്ഞു എന്ന വാര്‍ത്തകളും ശരിയല്ല. തെറ്റായ വാര്‍ത്തകള്‍ നല്‍കാതിരിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്നും പോസ്റ്റ് സൂചിപ്പിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Actress relative response to case, Kochi, Media, Facebook, Cinema, Entertainment, Kerala.

Also Read:
കെ എസ് ഇ ബി ഓഫീസിന് സമീപം യുവാവ് മരിച്ച നിലയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Actress relative response to case, Kochi, Media, Facebook, Cinema, Entertainment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.