പ്രണയത്തെ കുറിച്ചും ഇഷ്ടത്തെ കുറിച്ചും പറഞ്ഞാല്‍ ഉടന്‍ അറസ്റ്റെന്ന് നടി മാല പാര്‍വതി
Sep 17, 2018, 16:19 IST
കൊച്ചി: (www.kvartha.com 17.09.2018) പ്രണയത്തെ കുറിച്ചും ഇഷ്ടത്തെ കുറിച്ചും പറഞ്ഞാല്‍ ഉടന്‍ അറസ്റ്റെന്ന് നടി മാല പാര്‍വതി. കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫേസ്ബുക്ക് ലൈവിലൂടെയാണ് നടി മാലാ പാര്‍വതി രംഗത്തെത്തിയത്. കൂട്ടുകാരനോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത് വിശദീകരിച്ചുകൊണ്ടാണ് പാര്‍വതി തന്റെ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.
സുഹൃത്തിന്റെ പ്രണയം മറ്റൊരു പെണ്‍കുട്ടിയോട് ചോദിച്ചതിനാണ് കൊച്ചി സ്വദേശിനിയെ അറസ്റ്റ് ചെയ്തതെന്ന് പാര്‍വതി പറയുന്നു. സെക്ഷന്‍ 354,120 പ്രകാരം പ്രണയത്തെക്കുറിച്ചും ഇഷ്ടത്തെക്കുറിച്ചും പറഞ്ഞാല്‍ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് പറഞ്ഞതായും നടി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actress Parvathy against Kerala Police, Kochi, News, Criticism, Facebook, Police, Arrest, Cinema, Kerala.
Keywords: Actress Parvathy against Kerala Police, Kochi, News, Criticism, Facebook, Police, Arrest, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.