ജയറാമിന് നായികയാകാന്‍ നടിമാരെ കിട്ടാനില്ല

 


ADVERTISEMENT

കൊച്ചി:  (www.kvartha.com 01.04.2016) മലയായാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ജയറാമിന് നായികയാകാന്‍ ഇപ്പോള്‍ നടിമാരെ കിട്ടാത്ത അവസ്ഥയാണ്. പ്രമുഖരായ പല നടിമാരും പല കാരണങ്ങള്‍ പറഞ്ഞ് ജയറാം ചിത്രത്തില്‍ നിന്നും ഒഴിവാകുന്നത്. തിരക്കഥ കേട്ട് ഡേറ്റ് നല്‍കുന്ന നായികമാര്‍ പോലും നായകന്‍ ജയറാമാണെന്ന് അറിയുമ്പോള്‍ പിന്‍മാറുകയാണ്.

ജയറാമിന് നായികയാകാന്‍ നടിമാരെ കിട്ടാനില്ല
 നടി റായ് ലക്ഷ്മിയാണ് ഏറ്റവുമൊടുവില്‍ ജയറാം ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. സത്യ എന്ന ചിത്രത്തില്‍ ജയറാമിനൊപ്പം അഭിനയിക്കാനില്ലെന്നാണ് റായ് ലക്ഷ്മിയുടെ നിലപാട്. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ട് താരമൂല്യം ഇടിഞ്ഞതാണ് ജയറാമിന് തിരിച്ചടിയായത്.

Keywords: Actress, Actor, Cinema, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia