കൊച്ചി: (www.kvartha.com 01.04.2016) മലയായാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ജയറാമിന് നായികയാകാന്‍ ഇപ്പോള്‍ നടിമാരെ കിട്ടാത്ത അവസ്ഥയാണ്. പ്രമുഖരായ പല നടിമാരും പല കാരണങ്ങള്‍ പറഞ്ഞ് ജയറാം ചിത്രത്തില്‍ നിന്നും ഒഴിവാകുന്നത്. തിരക്കഥ കേട്ട് ഡേറ്റ് നല്‍കുന്ന നായികമാര്‍ പോലും നായകന്‍ ജയറാമാണെന്ന് അറിയുമ്പോള്‍ പിന്‍മാറുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.