മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലേക്ക് തട്ടമിട്ട് മീര നന്ദന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 24.08.2014) ആദ്യമായി മീര നന്ദന്‍ ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വേഷത്തില്‍ അഭിനയിക്കുന്നു. നവാഗതനായ ബെന്നി കെ.തോമസ് സംവിധാനം ചെയ്യുന്ന 'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന സിനിമയിലാണ് മീര ഒരു മുസ്ലീം പെണ്‍കുട്ടിയായി എത്തുന്നത്.

ആദ്യമായി മുസ്ലിം കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകന്‍. ഉദയ്കൃഷ്ണ, സിബി.കെ തോമസ് എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വരിക്കാശേരി മനയില്‍ പുരോഗമിക്കുകയാണ്. ഒറ്റപ്പാലമാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തില്‍ മമ്മൂട്ടി എന്ന കഥാപാത്രത്തെ ജയറാം അവതരിപ്പിക്കുന്നുണ്ട്.

മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലേക്ക് തട്ടമിട്ട് മീര നന്ദന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Actress meera nandan first time in Muslim role, Hot Stills,Meera Nandan Photos, Meera Nandan Hot Stills,Meera Nandan Pics,Meera Nandan Photos,Meera Nandan Images, Entertainment, Cinema, Actress, Muslim, Girl
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia