ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 25/01/2016) പ്രശസ്ത ചലചിത്ര താരം കല്പ്പന അന്തരിച്ചു. തിങ്കളാഴ്ച പുലര്ച്ചെ ഹൈദരാബാദില്വെച്ചാണ് അന്ത്യം. ബാലതാരമായി സിനിമയിലെത്തിയ കല്പ്പന മുന്നൂറിലേറെ സിനിമകളില് അഭിനയിച്ചിട്ടുണ്ട്.
നടിമാരായ ഉര്വ്വശിയും കലാരഞ്ജിനിയും സഹോദരിമാരാണ്. 13 വയസ്സുള്ളപ്പോള് എം ടിയുടെ മഞ്ഞ്, അരവിന്ദന്റെ പോക്കുവയില് തുടങ്ങിയ സിനിമകളില് കല്പ്പന അഭിനയിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.
Keywords: Actress Kalpana passed away, Hyderabad, Kerala, National, Cinema.
നടിമാരായ ഉര്വ്വശിയും കലാരഞ്ജിനിയും സഹോദരിമാരാണ്. 13 വയസ്സുള്ളപ്പോള് എം ടിയുടെ മഞ്ഞ്, അരവിന്ദന്റെ പോക്കുവയില് തുടങ്ങിയ സിനിമകളില് കല്പ്പന അഭിനയിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.