നടി ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകന്‍ വിജയ് മാധവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 25.08.2021) നടി ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകന്‍ വിജയ് മാധവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഓഗസ്റ്റ് 25ന് മഞ്ചേരി മലബാര്‍ ഹെറിടേജില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ബാലാമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.
Aster mims 04/11/2022

നടി ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകന്‍ വിജയ് മാധവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു

പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന രാക്കുയിലിലെ തുളസി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു.

Keywords:  Actress Devika Nambiar and music director Vijay Madhav are engaged, Kochi, Actress, Marriage, Music Director, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script