ചെന്നൈ: (www.kvartha.com 16.12.2021) തമിഴ് നടന്‍ വിക്രമിന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ താരം ക്വാറന്റൈനില്‍ കഴിയുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കൊന്നും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
നേരത്തെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ ഉലകനായകന്‍ കോവിഡ് മുക്തനാവുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
മഹാന്‍, കോബ്ര, ധ്രുവ നച്ചത്തിരം, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ നാല് ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് വിക്രം. അതിനിടെയാണ് കോവിഡ് പിടിപെട്ടത്.
നേരത്തെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ ഉലകനായകന്‍ കോവിഡ് മുക്തനാവുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
Keywords: Actor Vikram tests positive for coronavirus, Chennai, News, Cine Actor, COVID-19, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.