നടന്‍ വിജയ് യുടെ പിതാവിന് വീണ് പരിക്ക്

 


ADVERTISEMENT

കോട്ടയം: (www.kvartha.com 24.08.2016) തമിഴ് നടന്‍ ഇളയദളപതി വിജയ് യുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖറിന് വീണ് പരിക്ക്.

കുമരകത്തെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ചന്ദ്രശേഖറെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍
നടന്‍ വിജയ് യുടെ പിതാവിന് വീണ് പരിക്ക്
പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് വിജയ് യും കുടുംബവും കുമരകത്തേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Kumarakam, Resort, Kottayam, Hospital, Treatment, Family, Injured, Accident, Actor, Cinema, Entertainment, Kerala.




Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia