ADVERTISEMENT
കോട്ടയം: (www.kvartha.com 24.08.2016) തമിഴ് നടന് ഇളയദളപതി വിജയ് യുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖറിന് വീണ് പരിക്ക്.
കുമരകത്തെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ചന്ദ്രശേഖറെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് വിജയ് യും കുടുംബവും കുമരകത്തേക്ക് തിരിച്ചിട്ടുണ്ട്.
Keywords: Kumarakam, Resort, Kottayam, Hospital, Treatment, Family, Injured, Accident, Actor, Cinema, Entertainment, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.