SWISS-TOWER 24/07/2023

ധ്യാൻ ശ്രീനിവാസന്റെ വിവാഹ വീഡിയോ ടീസർ പുറത്തിറങ്ങി, വീഡിയോ കാണാം

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com 04.04.2017) നടനും ശ്രീനിവാസന്റെ മകനുമായ ധ്യാൻ ശ്രീനിവാസന്റെ വിവാഹ വിഡിയോ ടീസർ പുറത്തിറങ്ങി. വിവാഹ നിശ്ചയം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ടീസർ പുറത്ത് വന്നിരിക്കുന്നത്. ഒരു മിനുട്ട് 51 സെക്കന്റ് ദൈർഘ്യമുള്ള ടീസറിന്റെ ആമുഖ സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

ധ്യാൻ ശ്രീനിവാസന്റെ വിവാഹ വീഡിയോ ടീസർ പുറത്തിറങ്ങി, വീഡിയോ കാണാം

തിരുവനന്തപുരത്ത് വെച്ചായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. മാർച്ച് ഏഴാം തീയതി വെള്ളിയാഴ്ചയാണ് വിവാഹം. കണ്ണൂർ വാസ്തവ ക്ലിഫ് ഹൗസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സിനിമാ രംഗത്തേയും രാഷ്ട്രീയ രംഗത്തേയും പ്രമുഖർ പങ്കെടുക്കും. വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. തുടർന്ന് അടി കപ്യാരെ കൂട്ടമണി, കുഞ്ഞി രാമായണം, ഒരേ മുഖം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെക്‌നോപാർക്ക് ജീവനക്കാരി അർപ്പിതയാണ് ധ്യാനിന്റെ വധു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Actor Sreenivasan's son Dhyan Sreenivasan's marriage teaser released. Actor Dhyan Sreenivasan's marriage teaser released He is going to marry Arppitha who is working technopark Thiruvanathapuram.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia