മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം; നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ 'അമ്മ' ഇടപെടുന്നു; ഫെഫ്ക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും
Dec 8, 2019, 12:07 IST
കൊച്ചി: (www.kvartha.com 08.12.2019) നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ താര സംഘടനയായ'അമ്മ' ഇടപെടുന്നു. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയാറാണെന്ന് ഷെയിന്‍ നിഗം അറിയിച്ചതായാണ് സൂചന്. ഫെഫ്ക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും ധാരണയായി. ഷെയ്ന്‍ നിഗം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും നടന്‍ സിദ്ധിഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മധ്യസ്ഥത എന്ന നിലയില്‍ സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയാറാണെന്ന് ഷെയിന്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അമ്മയുടെ നിലപാടിനൊപ്പം നില്‍ക്കാമെന്നും താരം വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് അമ്മ നേരിട്ട് നേതൃത്വം നല്‍കുമെന്ന് ഇടവേള ബാബു പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, film, Cinema, Cine Actor, Amma, Organisation, Kochi, Entertainment, Actor Shane nigam- Film producers issue Solved by Actors Organisation AMMA
മധ്യസ്ഥത എന്ന നിലയില്‍ സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയാറാണെന്ന് ഷെയിന്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അമ്മയുടെ നിലപാടിനൊപ്പം നില്‍ക്കാമെന്നും താരം വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് അമ്മ നേരിട്ട് നേതൃത്വം നല്‍കുമെന്ന് ഇടവേള ബാബു പറഞ്ഞു.
Keywords: News, Kerala, film, Cinema, Cine Actor, Amma, Organisation, Kochi, Entertainment, Actor Shane nigam- Film producers issue Solved by Actors Organisation AMMA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.