ADVERTISEMENT
കൊച്ചി: (www.kvartha.com 19.06.2018) മലയാളത്തിലെ പ്രമുഖ നടന് സായികുമാറിന്റ മകള്‍ വിവാഹിതയായി. സായികുമാറിന്റെയും പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സായ്കുമാറാണു വിവാഹിതയായത്.
സുജിത് കുമാറാണ് വരന്. ജൂണ്‍ 17ന് ആശ്രാമം കണ്വെന്ഷന് സെന്ററില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ രാഷ്ട്രിയ- സിനിമരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor Saikumar's daughter got married, Kochi, News, Marriage, Cinema, Entertainment, Kerala.
Keywords: Actor Saikumar's daughter got married, Kochi, News, Marriage, Cinema, Entertainment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

