നടന്‍ സായികുമാറിന്റ മകള്‍ വിവാഹിതയായി; വരന്‍ സുജിത് കുമാര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 19.06.2018) മലയാളത്തിലെ പ്രമുഖ നടന്‍ സായികുമാറിന്റ മകള്‍ വിവാഹിതയായി. സായികുമാറിന്റെയും പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സായ്കുമാറാണു വിവാഹിതയായത്.

നടന്‍ സായികുമാറിന്റ മകള്‍ വിവാഹിതയായി; വരന്‍ സുജിത് കുമാര്‍

സുജിത് കുമാറാണ് വരന്‍. ജൂണ്‍ 17ന് ആശ്രാമം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ രാഷ്ട്രിയ- സിനിമരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Saikumar's daughter got married, Kochi, News, Marriage, Cinema, Entertainment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia