സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ പ്രശസ്ത നടന്‍ ജനമധ്യത്തില്‍ മുഖത്തടിച്ചു;വീഡിയോ കാണാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 17.08.2017) സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ പ്രശസ്ത നടന്‍ ജനമധ്യത്തില്‍ മുഖത്തടിച്ച സംഭവം വിവാദത്തില്‍. പ്രശസ്ത തെലുങ്ക് നടനും തെലുഗു ദേശം പാര്‍ട്ടിയുടെ എം.എല്‍.എയുമായ നന്ദമുറി ബാലകൃഷ്ണനാണ് ആരാധകന്റെ മുഖത്തടിച്ചത്. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ബന്ധു കൂടിയായ നടന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് സംഭവം.

 സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ പ്രശസ്ത നടന്‍ ജനമധ്യത്തില്‍ മുഖത്തടിച്ചു;വീഡിയോ കാണാം

ഹൈദരാബാദിന് അടുത്തു നന്ദ്യാലിലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി താരം എത്തിയത്. തെലുഗു ദേശം പാര്‍ട്ടിയുടെ എം.എല്‍.എയായ നടനെ സ്വീകരിക്കാന്‍ ആരാധകരുടെ വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇതിനിടെ ഒരാള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് നടനെ പ്രകോപിപ്പിച്ചത്. മുന്‍ ഹൈദരാബാദ് മുഖ്യമന്ത്രിയും സുപ്പര്‍ താരവുമായിരുന്ന എന്‍.ടി.ആറിന്റെ മകനാണ് നന്ദമുറി ബാലകൃഷ്ണന്‍.

Also Read:
താന്‍ ആരോടും കൈക്കൂലി ചോദിച്ചിട്ടില്ല; കരാറുകാരന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുനിസിപ്പല്‍ എഞ്ചിനീയര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



 Keywords: Actor-Politician Balakrishna Caught On Camera Slapping Fan, Hyderabad, News, Politics, Controversy, Chief Minister, Election, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia