SWISS-TOWER 24/07/2023

മോഡി ആഹ്വാനം ചെയ്തു; ലാലേട്ടന്‍ ചൂലെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.10.2017) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനമനുസരിച്ച് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവുമായി നടന്‍ മോഹന്‍ലാലും രംഗത്ത്. ഐഎംഎയും കെജിഎംഒഎയും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം താരം നിര്‍വഹിച്ചു.

മോഡി ആഹ്വാനം ചെയ്തു; ലാലേട്ടന്‍ ചൂലെടുത്തു

പിന്നീട് തിരുവനന്തപുരം ഗാന്ധിഭവനിലും മോഡല്‍ സ്‌കൂളിലും നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലും ലാല്‍ പങ്കെടുത്തു. എല്ലാവരും ശുചീകരണ പരിപാടികളില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, ശുചിത്വ പരിപാടികളില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ഥിച്ച് മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി കത്തയച്ചിരുന്നു.

Also Read:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Mohanlal request everyone participation for a clean nation, Thiruvananthapuram, News, Prime Minister, Narendra Modi, Letter, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia