വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ തിളങ്ങി നടന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുരുവായൂര്‍: (www.kvartha.com 09.09.2021) പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ തിളങ്ങി നടന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും. രവി പിള്ളയുടെ മകന്‍ ഗണേഷിന്റെയും അഞ്ജനയുടെയും വിവാഹത്തില്‍ പങ്കെടുക്കാനാണ് താരം കുടുംബസമേതം ഗുരുവായൂരിലെത്തിയത്. രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചായിരുന്നു വിവാഹം. വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
Aster mims 04/11/2022

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ തിളങ്ങി നടന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും

രാവിലെ ക്ഷേത്രത്തിലെത്തിയ മോഹന്‍ലാല്‍ ദര്‍ശനം നടത്തി വഴിപാടും കഴിച്ചാണ് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

വിവാഹനാന്തര ചടങ്ങുകള്‍ പൂന്താനം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരുമടക്കം നിരവധിപേരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

 


വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ തിളങ്ങി നടന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും

 Keywords:  Actor Mohanlal and his wife Suchitra shine at the wedding of businessman Ravi Pillai's son, Guruvayoor, Guruvayoor Temple, Mohanlal, Marriage, Actor, Cinema, Business Man, Kerala, Video, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script