ദിലീപ് നായകനാകുന്ന പുതിയ ചിത്രം രാമലീലയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Apr 19, 2017, 15:10 IST
കൊച്ചി: (www.kvartha.com 19.04.2017) ദിലീപ് നായകനാകുന്ന പുതിയ ചിത്രം രാമലീലയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെക്കാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രാമനുണ്ണി എന്ന കഥാപാത്രമാണ് ദിലീപ് അവതരിപ്പിക്കുന്നത്. പ്രയാഗ മാര്‍ട്ടിനാണ് നായിക. മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
സച്ചി രചനയും ഷാജി കുമാര്‍ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന രാമലീലയുടെ സംഗീതം ഗോപി സുന്ദറാണ്. ബി കെ ഹരിനാരായണനാണ് വരികളെഴുതുന്നത്. വിവേക് ഹര്‍ഷന്‍ ചിത്ര സംയോജനം നിർവ്വഹിക്കുന്ന സിനിമ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്.

അതേസമയം കരിയറിലെ മോശം പോകുന്ന ദിലീപിന് നല്ലൊരു ബ്രേക്ക് നൽകുന്ന സിനിമയായിരിക്കുമെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Actor Dileep's new film named Ramaleela first look poster released. This film says the political story and Dileep plays the character of Ramanunni. Associated director Arun Gopi will direct this film.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.