ശത്രുസംഹാര പൂജ രക്ഷിക്കുമോ? ദിലീപും കാവ്യയും കൊടുങ്ങല്ലൂരിലെത്തി
Jul 5, 2017, 10:59 IST
കൊടുങ്ങല്ലൂർ: (www.kvartha.com 05.07.2017) നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് വിവാദവും കത്തി നിൽക്കുന്നതിനിടെ നടൻ ദിലീപും ഭാര്യാ കാവ്യയും കൊടുങ്ങല്ലൂരിലെത്തി. കൊടുങ്ങല്ലൂരിലെ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിലാണ് താര ദമ്പതികൾ എത്തിയത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സന്ദർശനം.
ക്ഷേത്രത്തിലെത്തിയ ദമ്പതികൾ സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുതു. തുടർന്ന് ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുള്ള വഴിപാടുകളും നടത്തി നേരം വെളുക്കുന്നതിന് മുമ്പ് തന്നെ മടങ്ങി.

നട തുറന്ന ഉടനെ വടക്കേനടയില്‍ എത്തിയ ഇരുവരും ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. വഴിപാടുകള്‍ കഴിഞ്ഞ് പുറത്തിറങ്ങി മറ്റൊരു കാറില്‍ മടങ്ങി.
അതേസമയം നടിയുടെ അക്രമവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് താരങ്ങളുടെ ക്ഷേത്ര ദർശനത്തിന് കാരണമായി പറയുന്നത്. നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തിൽ പൾസർ സുനി, നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് നടി കാവ്യയുടെ ലക്ഷ്യയിൽ പ്രതി സുനി സന്ദർശനം നടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു, ഇതെല്ലാം താര ദമ്പതികളെ കടുത്ത വിഷമത്തിലേക്ക് നയിച്ചുവെന്ന് വേണം കരുതാൻ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Actor Dileep and wife Kavyaa Madhavan visited Kotungallure temple. Tuesday early morning they reached temple without informing any one. Actress attack case police have questioned them so they were in mental trouble.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.