ആലുവ:(www.kvartha.com 05.07.2017) നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ധർമജൻ ബോൾഗാട്ടിയെ പോലീസ് ചോദ്യം ചെയ്യുന്നു. നടിെയ അക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘമാണ് ധർമജനെ ചോദ്യം ചെയ്യുന്നത്. ആലുവ പോലീസ് ക്ലബ്ബിലേക്കാണ് ധർമജനെ വിളിച്ചു വരുത്തിയത്. മൊഴിയെടുക്കാനാണ് വിളിച്ചതെന്നാണ് സൂചന.
ഡി വൈ എസ് പി വിളിപ്പിച്ചതനുസരിച്ചാണ് ആലുവയിലെത്തിയെതന്ന് ധർമജർ പറഞ്ഞു. നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനായിരിക്കും വിളിപ്പിച്ചതെന്നും ധർമജൻ വ്യക്തമാക്കി. കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
നേരത്തെ നടൻ ദിലീപിനെയും നാദിർഷയെയും 13 മണിക്കൂറുകളോളം മാരത്തോൺ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരുന്നു. കേസിലെ ചില പൊരുത്തക്കേടുകൾ ബോധ്യമായ പോലീസ് താരങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ നടി കാവ്യയെയും മാതാവിനെയും മറ്റൊരു യുവ നടനെയും നടിയെയും കൂടി ചോദ്യം ചെയ്തേക്കുമെന്ന തരത്തിൽ സൂചനയുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Actor Dharmajan Bolgatty called to police station by DYSP at Aluva station. Earlier police have questioned Dileep and Nadirsha. They found some mismatching from both hence they revealed may question them again along with some other actresses and actors.their
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.