അശ്ലീലച്ചുവയുള്ള പോസ്റ്റ്; നടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
Jun 7, 2018, 18:07 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 07/06/2018) സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിട്ടതിനെ തുടര്‍ന്ന് നടനെതിരെ പോലീസ് കേസെടുത്തു. അവതാരകനും നടനുമായ തരികിട സാബു എന്ന സാബുമോന്‍ അബ്ദുസമദിനെനെതിരെയാണ് പൊലീസ് കേസെടുത്തത്.
പൊതുപ്രവര്‍ത്തകയും യുവമോര്‍ച്ച മുന്‍ ജില്ലാ നേതാവുമായ ലസിത പാലയ്ക്കലിനെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിട്ടെന്ന പരാതിയെ തുടര്‍ന്നാണ് അബ്ദുസ്സമദിനെതിരെ പാനൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kannur, Cinema, News, Social Network, Case, Social Media, Police, Abusive post; Case against cinema actor

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.