66-ാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് മകന്‍ നല്‍കിയ പിറന്നാള്‍ ആശംസ അറിയണ്ടേ? ഒപ്പം മോഹന്‍ലാലിന്റേയും

 


ADVERTISEMENT

കൊച്ചി: (www.kvartha.com 07.09.2017) 66-ാം പിറന്നാള്‍ ആഘോഷിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് മകന്‍ ദുല്‍ഖര്‍ സമ്മാന്‍ നല്‍കിയ പിറന്നാള്‍ ആശംസ ഇപ്പോള്‍ ചര്‍ച്ചയായിരിക്കയാണ്. എന്നേക്കാളും ചെറുപ്പക്കാരനായ വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ദുല്‍ഖറിന്റെ പോസ്റ്റ്. മമ്മൂട്ടിയുമൊന്നിച്ചുള്ള ചിത്രവും ഒപ്പം ചേര്‍ത്തിട്ടുണ്ട്.

66-ാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് മകന്‍ നല്‍കിയ പിറന്നാള്‍ ആശംസ അറിയണ്ടേ? ഒപ്പം മോഹന്‍ലാലിന്റേയും

മോഹന്‍ലാലും മമ്മൂട്ടിക്ക് ഫേസ്ബുക്കിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്നായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിയുമൊത്തുള്ള ചിത്രവും ഇതിനൊപ്പം ലാല്‍ പോസ്റ്റ് ചെയ്തു.


Also Read:
ട്രെയിന്‍ യാത്രക്കിടെ യുവതിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം; നാല്‍പ്പത്തഞ്ചുകാരന്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dulquar salmaan wishes dad Mammootty on his birthday, Kochi, News, Facebook, post, Birthday Celebration, Cinema, Mohanlal, Entertainment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia