കലക്ഷന്‍ റെക്കാര്‍ഡ് തകര്‍ത്ത് അജിത്തിന്റെ വിവേകം; ആരാധകര്‍ സിനിമയെ സ്വീകരിച്ചത് ആവേശത്തോടെ, കേരളത്തില്‍ 309 തിയേറ്ററുകളില്‍ ഹൗസ്ഫുള്‍
Aug 25, 2017, 14:05 IST
തിരുവനന്തപുരം: (www.kvartha.com 25.08.2017) ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കലക്ഷന്‍ റെക്കാര്‍ഡ് തകര്‍ത്ത് 'തല' അജിത്തിന്റെ വിവേകം തിയേറ്ററുകളില്‍. അജിത്തിന്റെ ആരാധകര്‍ സിനിമയെ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളത്തില്‍ 309 തിയേറ്ററുകളില്‍ സിനിമ ഹൗസ്ഫുള്‍. കബാലിയുടെയും ബാഹു ബലിയുടെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ വിവേകം തകര്‍ക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
അണപൊട്ടിയ ആവേശം.. പാലഭിഷേകവും ആര്‍പ്പുവിളികളും പുഷ്പ വൃഷ്ടിയുമൊക്കെയായി തകര്‍പ്പന്‍ വരവേല്‍പ്പാണ് അജിത്തിന്റെ പുതിയ ചിത്രം വിവേഗത്തിന് ആരാധകര്‍ നല്‍കിയത്. അഭിനയ ജീവിതത്തിന്റെ 25 -ാം വര്‍ഷത്തില്‍ കിടിലന്‍ ഗെറ്റപ്പില്‍ കലക്കന്‍ എന്‍ട്രിയില്‍ ആരാധകരെ ഞെട്ടിച്ചാണ് അജിത് എത്തിയത്.
പുലര്‍ച്ചെ അഞ്ചു മണിക്ക് നിശ്ചയിച്ച ആദ്യ പ്രദര്‍ശനത്തിനായി ഏഴു മണിവരെ കാത്തു നിന്നതൊന്നും തല ആരാധകരുടെ ആവേശം കെടുത്തിയില്ല. 80 കോടി മുതല്‍ മുടക്കിലാണ് ശിവയും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം ഒരുങ്ങിയത്. കേരളത്തില്‍ മാത്രം 309 തിയേറ്ററുകളിലായി ആദ്യ ദിനം 1600 ലേറെ പ്രദര്‍ശനങ്ങളാണുള്ളത്. അവധിക്കാലം വിവേഗം തൂത്തുവാരുമെന്നാണ് ആരാധകരുടെയും അണിയറ പ്രവര്‍ത്തകരുടെയും പ്രതീക്ഷ.

Also Read:
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Vivegam box-office collection Day 1: Ajith Kumar's film likely to beat Kabali, Thiruvananthapuram, News, Record, Released, Cinema, Entertainment, Kerala.
Keywords: Vivegam box-office collection Day 1: Ajith Kumar's film likely to beat Kabali, Thiruvananthapuram, News, Record, Released, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.