പൗരത്വ നിയമഭേദഗതി: പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി 'ഹലാല്‍ ലൗ സ്റ്റോറി'യുടെ പാക്കപ്പ്, ചിത്രീകരണം അവസാനിപ്പിച്ചത് പോരാട്ട ഗാനമാലപിച്ച്

 



കോഴിക്കോട്: (www.kvartha.com 20.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധപ്രകടനങ്ങള്‍ കത്തിപ്പടരുമ്പോള്‍ വേറിട്ട ഐക്യദാര്‍ഢ്യവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍. ചിത്രീകരണം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഹലാല്‍ സ്റ്റോറിയെന്ന സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പോരാട്ട ഗാനമാലപിച്ചാണ് ഐക്യദാര്‍ഢ്യ മറിയിച്ചത്.

പൗരത്വ നിയമഭേദഗതി: പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി 'ഹലാല്‍ ലൗ സ്റ്റോറി'യുടെ പാക്കപ്പ്, ചിത്രീകരണം അവസാനിപ്പിച്ചത് പോരാട്ട ഗാനമാലപിച്ച്

സിനിമയുടെ ചിത്രീകരണം അവസാനിപ്പിക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു പ്രതിഷേധ ഗാനസദസ് സംഘടിപ്പിച്ചത്. സിനിമയുടെ സംവിധായകന്‍ സക്കരിയ മുഹമ്മദിന്റെ നേതൃത്വത്തില്‍ സംവിധായകരായ മുഹ്‌സിന്‍ പരാരി, ആഷിക് അബു, ഗായകന്‍ ഷഹബാസ് അമന്‍, നടി ഗ്രേസ് ആന്റണി തുടങ്ങിയവര്‍ പ്ലക്കാര്‍ഡുകളുമേന്തിയാണ് പൗരത്വ ഭേദഗതി നിയമത്തോട് പ്രതിഷേധമറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kozhikode, Cinema, film, Protesters, Protest, Song, Citizenship Amendment Law

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia