നടന്‍ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
                                                 Jan 30, 2019, 12:52 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  കൊച്ചി: (www.kvartha.com 30.01.2019) നടന്‍ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങാതെ അതുവഴി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. 
 
 
 
ശ്രീനിവാസന്‍ തിരക്കഥ രചിച്ച ഞാന്‍ പ്രകാശന്‍ എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. ഏറെക്കാലത്തിന് ശേഷം സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീം ഒന്നിച്ച ചിത്രമായിരുന്നു ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രം.
 
 
 
  
  
  
Keywords: Actor Srinivasan Hospitalized, Kochi, News, Health, Actor, Cinema, hospital, Kerala. 
ശ്രീനിവാസന്‍ തിരക്കഥ രചിച്ച ഞാന്‍ പ്രകാശന്‍ എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. ഏറെക്കാലത്തിന് ശേഷം സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീം ഒന്നിച്ച ചിത്രമായിരുന്നു ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രം.
Keywords: Actor Srinivasan Hospitalized, Kochi, News, Health, Actor, Cinema, hospital, Kerala.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
