കൊച്ചി: (www.kvartha.com 24.05.2017) പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒരുമിക്കുന്ന ടിയാന്‍റെ ട്രെയ്‍ലർ പുറത്തിറങ്ങി. മുരളീ ഗോപി തിരക്കഥയൊരുക്കി കൃഷ്‌ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഈദിന് തിയറ്ററുകളിലെത്തും.
മലയാളത്തിൽ ഇതുവരെ ആരുംപരീക്ഷിക്കാത്ത വ്യത്യസ്ഥമായ പ്രമേയമാണ് ടിയാന്‍റെ പ്രത്യേകത. ട്രെയ്‍ലറിലെ ദൃശ്യങ്ങളും ഇത് ശരിവയ്ക്കുന്നു. പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം പത്മപ്രിയ, മുരളീഗോപി, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ടിയാനിലുണ്ട്.
ഹൈദരാബാദ്, മുംബൈ, പൂനെ, ബദ്രിനാഥ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സതീഷ് കുറുപ്പാണ് ടിയാന്‍റെ ക്യാമറമാന്‍. റെഡ്‌റോസ് ക്രിയേഷന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം ഹനീഫ് മുഹമ്മദാണ് നിര്‍വ്വഹിക്കുന്നത്. ഗാനങ്ങളൊരുക്കിയിരിക്കുന്നത് ഗോപീസുന്ദറാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: When actor-brothers Indrajith and Prithviraj come together on-screen for a film, it would be no surprise that it would have a different tinge to it. Their latest film, Tiyaan's trailer was out recently, and it was a peep into the intense plotline of the movie.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.