അമലാ പോളിനെ ഇതിലും ഗ്ലാമറസായി കണ്ടിട്ടുണ്ടാവില്ല; 'തിരുട്ടു പയേല 2' ആരാധകരെ പ്രകമ്പനം കൊള്ളിക്കുന്നത്, വീഡിയോ കാണാം
Oct 7, 2017, 13:43 IST
ചെന്നൈ: (www.kvartha.com 07.10.2017) അമലാ പോളിന്റെ പുതിയ സിനിമ തിരുട്ടു പയേല 2 പാട്ട് പുറത്തിറങ്ങിയതോടെ പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. വളരെ ഗ്ലാമറസായി നടി പ്രത്യക്ഷപ്പെടുന്നു എന്നത് കൊണ്ട് തന്നെ ആളുകൾക്കിടയിൽ നേരത്തെ തന്നെ ഈ ചിത്രം ഒരു സംസാരമായിരുന്നു. പാട്ട് ഇറങ്ങിയതോടെ നടിയുടെ സിനിമയിലെ പ്രകടനം കണ്ട് ആരാധകർ അന്തം വിട്ടിരിക്കുകായണ്. 2006 ൽ സൂശി ഗണേശൻ സംവിധാനം ചെയ്ത തിരുട്ടു പയേലയുടെ രണ്ടാം ഭാഗമാണ് തിരുട്ടു പയേല 2.
സൂശി ഗണേശൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി സിംഹ, പ്രസന്ന, അമലാ പോൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. കൂടാതെ വിവേക്, റോബോ ശങ്കർ എന്നിവരും ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.
ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാ സാഗറാണ്. എ ജി എസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് 2016 ഒക്ടോബറിലാണ് തുടങ്ങിയത്.

നേരത്തെ ജീവൻ, പ്രസന്ന, നകുൽ എന്നിവരായിരുന്നു അഭിനേതാക്കളായി നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ബോബിയെയും അമലയെയും തീരുമാനിക്കുകയായിരുന്നു.
Summary: Thiruttu Payale 2 is an upcoming Indian Tamil-language erotic thriller film directed and written by Susi Ganeshan. A spiritual successor to his earlier Thiruttu Payale (2006), the film features Bobby Simha, Prasanna and Amala Paul in the lead roles,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.