ബോളിവുഡില്‍ അരങ്ങേറ്റ നായകനായി ദുല്‍ഖര്‍ സല്‍മാന്‍; കര്‍വാനിലെ ഗാനം പുറത്തിറങ്ങി, ആലാപനം അര്‍ജിത് സിംഗ്, വീഡിയോ കാണാം
Jul 10, 2018, 21:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 10.07.2018) ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാനിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രശസ്ത ഗായകന്‍ അര്‍ജിത് സിംഗാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ ആകര്‍ശ് ഖുറാനയുടെ വരികള്‍ക്ക് അനുരാഗ് സൈകിയ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത നിര്‍മാതാവായ റോനീ സ്‌ക്ര്യൂവ്‌വാലയും പ്രിതി രതി ഗുപ്തയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഓഗസ്റ്റ് മൂന്നിന് തീയറ്ററിലെത്തുമെന്നാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dulquer Salmaan, Fil, Entertainment, Chota Sa Fasana Video Song from Karwaan released
Keywords: Dulquer Salmaan, Fil, Entertainment, Chota Sa Fasana Video Song from Karwaan released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.