(www.kvartha.com 21.02.2016) ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ് ബേവാച്ച് ടെലി സീരിയല്‍. ഇന്ത്യയിലും ബേവാച്ചിന് നിരവധി പ്രേക്ഷകരുണ്ട്. ബോളിവുഡിലെ പ്രിയതാരം പ്രിയങ്ക ചോപ്ര അടുത്ത ഘട്ടത്തില്‍ ബേവാച്ചില്‍ അഭിനയിക്കുമെന്ന വാര്‍ത്ത വന്നതോടെ ഇന്ത്യക്കാരും ഏറെ പ്രതീക്ഷയിലാണ്.
ബോളിവുഡ് മുഴുവന്‍ പ്രിയങ്കയുടെ ബേവാച്ച് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. പല താരങ്ങളും ഇക്കാര്യം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ചു കഴിഞ്ഞു. സണ്ണി ലിയോണ്‍, ഹര്‍ഷവര്‍ധന്‍ കപൂര്‍, പുനിത് മല്‍ഹോത്ര, ഇഷ ഗുപ്ത, തുടങ്ങിയ താരങ്ങള്‍ പ്രിയങ്കയ്ക്ക് ആശംസകള്‍ നേര്‍ന്നു. പ്രിയങ്കയ്ക്ക് ആശംകള്‍, റോക്കിനെ എനിക്ക് വലിയ ഇഷ്ടമാണ്, ഡബ്ലിയുഡബ്ലിയുഇയുടെ വലിയ ആരാധികയാണ് ഞാന്‍- സണ്ണി ട്വീറ്റ് ചെയ്തു.
മിക്ക സിങ്ങാണ് ആശംസയുമായെത്തിയ മറ്റൊരു താരം. ബോളിവുഡിലെ റോക്കിങ് താരമാണ് പ്രിയങ്ക ചോപ്ര. വലിയ കഴിവുള്ള താരമാണവര്‍- മിക്ക സിങ് ട്വിറ്ററില്‍ കുറിച്ചു. സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറും പ്രിയങ്കയെ പുകഴ്ത്തി രംഗത്തെത്തി. ബേവാച്ചിന്റെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുകയാണെന്നു പറയുന്നു പുനിത് മല്‍ഹോത്ര.
ക്വാണ്ടിക്കോ എന്ന സീരിയലിലൂടെയാണ് പ്രിയങ്ക ചോപ്ര ആദ്യമായി ഹോളിവുഡിലെത്തിയത്. എഫ്ബിഐ ഏജന്റായി മികച്ച പ്രകടനമാണ് പ്രിയങ്ക പുറത്തെടുത്തത്. ഡബ്ലിയുഡബ്ലിയുഇ താരമായ റോക്കും ബേവാച്ചില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്ലത്തിയായിട്ടാണ് പ്രിയങ്ക ബേവാച്ചില്‍ എത്തുന്നത്.
SUMMARY:Bollywood celebrities are bit too excited to watch Priyanka Chopra’s much-anticipated Hollywood flick 'Baywatch’ and they took to the social media to express their eagerness.
Hottie Sunny Leone tweeted, "Congrats @priyankachopra on 'Baywatch', so amazing! Love love love The Rock! I literally still jump off my couch like he would in 'WWE' big fan!.”

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.