പൊണ്ണത്തടി ചതിച്ചു: ദക്ഷിണാഫ്രിക്കക്കാരനെ നാടുകടത്താന്‍ നീക്കം
Jul 28, 2013, 08:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഐലന്റ്‌ബേ: ന്യൂസിലാന്‍ഡിലേക്ക് കുടിയേറിയ ദക്ഷിണാഫ്രിക്കക്കാരനെ പൊണ്ണത്തടി ചതിച്ചു. തടി കൂടിയതിന്റെ പേരില്‍ നാടു കടത്തല്‍ ഭീഷണിയിലാണ് ഇദ്ദേഹം. ആല്‍ബര്‍ട്ട് ബ്യൂട്ടന്‍ഹൂസ് എന്നയാളാണ് തടി കൂടിയതിന്റെ പേരില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. ആറു വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കയില്‍നിന്ന് ന്യൂസിലന്‍ഡില്‍ എത്തുമ്പോള്‍ 160 കിലോ ആയിരുന്നു ആല്‍ബര്‍ട്ടിന്റെ ഭാരം.
ഭാര്യ മാര്‍ത്തിയുമൊത്ത് ന്യൂസിലന്‍ഡില്‍ താമസിക്കുന്ന ആല്‍ബര്‍ട്ട് വിസ പുതുക്കാന്‍ ശ്രമിച്ചപ്പോഴാണ് തടി വില്ലനായി മാറിയത്. വര്‍ക്ക് വിസ പുതുക്കാന്‍ നല്‍കിയ അപേക്ഷ ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ തള്ളുകയായിരുന്നു.
ന്യൂസിലാന്‍ഡിലെ ആരോഗ്യ മാനദണ്ഡങ്ങള്‍ക്കപ്പുറമാണ് ഇയാളുടെ ഭാരമെന്ന് പറഞ്ഞാണ് ന്യുസിലാന്‍ഡ് എമിഗ്രേഷന്‍ വകുപ്പ് വിസാ അപേക്ഷ തള്ളിയത്. ലോകത്ത് ഏറ്റവുമധികം പൊണ്ണത്തടിയന്‍മാരുള്ള രാജ്യങ്ങളില്‍ ഒന്നാണ് ന്യൂസിലാന്‍ഡ്.
Also Read:
അപകീര്‍ത്തികരമായി ഫേസ് ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസ്
Keywords : New Zealand, South African chef, Too Fat, live in New Zealand, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.