ഒരു സിനിമയില്‍ മുഖം കാണിച്ചാല്‍ ജാഡ കാണിക്കുന്ന നടിമാര്‍ കാണണം; താര ജാഡയില്ലാത്ത അനുശ്രീയുടെ ഈ പ്രകടനത്തെ
Sep 13, 2017, 16:45 IST
പത്തനംതിട്ട:(www.kvartha.com 13/09/2017) ഏതെങ്കിലും ഒരു സിനിമയില്‍ മുഖം കാണിച്ചാല്‍ ജാഡ കാണിക്കുന്ന നടിമാരുടെ മുന്നില്‍ വ്യത്യസ്തമാകുകയാണ് യുവനടി അനുശ്രീയുടെ താരജാഡയില്ലാത്ത ഈ മനസിനെ. സിനിമയിലെത്തിയാല്‍ സ്വന്തം നാട്ടിലെ പരിപാടികള്‍ക്ക് പോലും പല നടിമാരും ഡിമാന്‍ഡ് കാണിക്കുമ്പോഴാണ് അനുശ്രീ സ്വന്തം നാട്ടിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ ഭാരതാംബയുടെ വേഷം കെട്ടി ശ്രദ്ധ നേടിയത്.
കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ഭാരതാംബയായി പങ്കെടുത്ത അനുശ്രീയുടെ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ ജന്മനാടായ പത്തനാപുരത്തെ കമുകുംചേരിയിലായിരുന്നു അനുശ്രി ഭാരതാംബയായി ശോഭായാത്രയില്‍ പങ്കെടുത്തത്.
നാട്ടിലെ ഉണ്ണിക്കണ്ണന്‍മാരോടും ഗോപികമാരോടുമൊപ്പമാണ് അനുശ്രീ ഭാരതാംബയായി ഘോഷയാത്രയില്‍ എത്തിയത്. സിനിമാ താരം ശോഭയാത്രയില്‍ പങ്കെടുത്തത് നാട്ടുകാര്‍ക്കും രസകരമായ കാഴ്ചയായി. താരത്തിനോടൊപ്പം ഫോട്ടോയെടുക്കാനും പലരും മത്സരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanapuram, Kerala, Actress, Social Network, Anushree, Janmashtami, Pathanamthitta, Entertainment, Anusree Participated in Sri Krishna Jayanthi celebration.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.