കൊച്ചി: (www.kvartha.com 26/08/2017) അമിതാബച്ചന്‍ അവതരിപ്പിക്കുന്ന ടിവി ക്വിസ് ഷോ ആയ കോന്‍ ബനേഗാ ക്രോര്‍പതിയുടെ വരുന്ന സീസണില്‍ പ്രേക്ഷകര്‍ക്ക് ഡാറ്റ്സണ്‍ റെഡി ഗോ കാറുകള്‍ സമ്മാനമായി നല്‍കും. ആഗസ്റ്റ് 28 മുതല്‍ ജിയോ ഘര്‍ ബെയ്ത്തേ, ജീതോ ജാക്ക്പോട്ട് വിഭാഗങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാണ് പുതിയ ഡാറ്റസണ്‍ റെഡി ഗോ കാറുകള്‍ സമ്മാനമായി ലഭിക്കാന്‍ അവസരം നേടുവാനാകുക.
ഇന്ത്യയില്‍ മുഴുവന്‍ ബാധകമായ ഇതിലേക്ക് എസ് എം എസ് അയച്ച് പങ്കാളിയാകാം. ശരിയായ ഉത്തരം നല്‍കുന്ന 30 പേര്‍ക്കാണ് ഡാറ്റസണ്‍ റെഡി ഗോ കാറുകള്‍ നറുക്കെടുപ്പിലൂടെ നല്‍കുക. ഇതിനായി ഡാറ്റസണ്‍ ഇന്ത്യ സോണി എന്റര്‍ടൈന്‍മെന്റ് ടെലിവിഷനുമായി സഹകരണം ഉണ്ടാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, SMS, Car, Television, News, Kerala, Amitabh Bachchan, Entertainment, Amitabh Bachchan launches season 9 of Kaun Banega Crorepati.
ഇന്ത്യയില്‍ മുഴുവന്‍ ബാധകമായ ഇതിലേക്ക് എസ് എം എസ് അയച്ച് പങ്കാളിയാകാം. ശരിയായ ഉത്തരം നല്‍കുന്ന 30 പേര്‍ക്കാണ് ഡാറ്റസണ്‍ റെഡി ഗോ കാറുകള്‍ നറുക്കെടുപ്പിലൂടെ നല്‍കുക. ഇതിനായി ഡാറ്റസണ്‍ ഇന്ത്യ സോണി എന്റര്‍ടൈന്‍മെന്റ് ടെലിവിഷനുമായി സഹകരണം ഉണ്ടാക്കിയിട്ടുണ്ട്.
Keywords: Kochi, SMS, Car, Television, News, Kerala, Amitabh Bachchan, Entertainment, Amitabh Bachchan launches season 9 of Kaun Banega Crorepati.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.