(www.kvartha.com 13.02.2016) പഞ്ചാബിപ്പെണ്‍കുട്ടിയായുള്ള ഐശ്വര്യ റായ് ബച്ചന്റെ മാറ്റത്തെക്കുറിച്ചാണ് ഇപ്പോള്‍ ബോളിവുഡ് പറയുന്നത്. സിനിമക്കു വേണ്ടിയുള്ള മാറ്റമൊന്നുമല്ല അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനായാണ് ആഷ് തനിപഞ്ചാബി പെണ്‍കുട്ടിയെപ്പോലെ എത്തിയത്.
സരബ്ജിത്ത് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം അമൃത് സറിലെത്തിയത്. ആഷിനൊപ്പം മകള്‍ ആരാധ്യയും അമ്മ വൃന്ദയും അമൃത്‌സറിലെത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ ജയിലില്‍ കിടന്നു മരിച്ച സരബ്ജിത്തിന്റെ ജീവിതകഥയാണ് സരബ്ജിത്ത് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്.
സരബ്ജിത്തിന്റെ സഹോദരി ദല്‍ബീര്‍ സിങിന്റെ വേഷമാണ് ഐശ്വര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
SUMMARY: After ringing in hubby Abhishek Bachchan's 40th birthday with the family in Maldives,Aishwarya is back on the sets of Omung Kumar's 'Sarbjit' biopic, now in its third schedule.
SUMMARY: After ringing in hubby Abhishek Bachchan's 40th birthday with the family in Maldives,Aishwarya is back on the sets of Omung Kumar's 'Sarbjit' biopic, now in its third schedule.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.